കേരളത്തിന്റെ പൊതു വികസനത്തിനുതകുന്ന സുപ്രധാനമായ തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം കൈകൊണ്ടു.|മുഖ്യമന്ത്രി

Share News

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . . ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു . വിവിധ തീരുമാനങ്ങൾ അദ്ദേഹം വ്യക്തമാക്കി . പാര്‍പ്പിടമെന്നത് മനുഷ്യന്‍റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ […]

Share News
Read More

ധീര രക്തസാക്ഷി രാജീവ്ജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു…

Share News

പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജനപ്രിയനേതാവ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് മൂന്നു പതിറ്റാണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അതനുസരിച്ച് ദീർഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ, 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകുന്നതിന് ഭരണഘടനാഭേദഗതിക്ക് നേതൃത്വം നൽകിയ, അധികാര വികേന്ദ്രീകരണത്തിന് ലക്ഷ്യമിട്ട് വിപ്ലവകരമായ പഞ്ചായത്തീരാജ്-നഗരപാലിക ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുൻകൈയെടുത്ത, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ വൻ കുതിപ്പിലേക്കെത്തിച്ച, അന്തർദേശീയ രംഗത്ത് രാജ്യത്തിൻ്റെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിച്ച ഭാവന സമ്പന്നനും ക്രാന്തദർശിയുമായ ഭരണാധികാരിയായിരുന്ന രാജീവ് […]

Share News
Read More

പി ടി തോമസ് എംഎൽഎ ഓഫിസിൽ സ്ഥിരം ആംബുലൻസ് സംവിധാനംഒരുക്കി

Share News

തൃക്കാക്കര നിയോജക മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും അത്യാവശ്യഘട്ടങ്ങളിൽ സാധരണക്കാർക്ക് ഉപയോഗിക്കുന്നതിനായി പി ടി തോമസ് എം എൽ എ ഓഫീസിൽ സ്ഥിരം ആംബുലൻസ് സംവിധാനം ഒരുക്കി. ആശ്രയ കൊച്ചി ചാരിറ്റബിൾ ട്രസ്റ്റ് ആയി സഹകരിച്ചാണ് ആംബുലൻസ് സംവിധാനം ഒരുക്കിയത്. രാവിലെ 10ന് ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ജോസഫ് അലക്സ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി നജീബ് വെള്ളക്കൽ, ഹസ്ക്കർ കല്ലു പുരക്കൽ എന്നിവർ സംബന്ധിച്ചു.

Share News
Read More

പിണറായി വിജയൻ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.

Share News

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി ഓഫീസിലെത്തിയത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141ാം നമ്ബര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഫീസിലെത്തിയ പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു. വൈകുന്നേരം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐയിലെ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

Share News
Read More

സിനഡൽ കമ്മീഷന്റെ അൽമായ ഫോറം സെക്രട്ടറിയായി ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.

Share News

കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ അൽമായ ഫോറം സെക്രട്ടറിയായി തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ ഒഴിവിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീർഘകാലം വിദേശത്ത്‌ ജോലി ചെയ്തു. പിന്നീട്‌ ശാലോം-സോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായിരുന്നു. ക്രൈസ്തവ ചിന്തകൻ, എഴുത്തുകാരൻ, ടി.വി അവതാരകൻ എന്നീ […]

Share News
Read More

വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്; 44,369 പേര്‍ രോഗമുക്തി നേടി

Share News

May 20, 2021 ചികിത്സയിലുള്ളവര്‍ 3,17,850 ആകെ രോഗമുക്തി നേടിയവര്‍ 19,38,887 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് […]

Share News
Read More

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Share News

തി​രു​വ​ന​ന്ത​പു​രം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ മന്ത്രിസഭ അധികാരത്തിൽ. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഉൗ​ഴ​മാ​യി​രു​ന്നു. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി […]

Share News
Read More

സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്

Share News

സേവന ധന്യതയില്‍ ചങ്ങനാശേരി അതിരൂപത ഇന്ന് 134-ാമത് ജന്മദിനം ആചരിക്കുകയാണ്. അതിരൂപതയില്‍ ‘നാം ഒരു കുടുംബം’ എന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പ്രാദേശികസഭ അതിന്റെ നൂതന ആഭിമുഖ്യങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എണ്പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അതിരൂപത നടത്തിയ ഏതാനും പുതിയ കാല്‍വയ്പുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വിശ്വാസപരിശീലനം കോവിഡ് പ്രതിസന്ധികള്‍ മൂലം സണ്ഡേസ്‌കൂളിന്റെയും ഇതര വിശ്വാസ പരിശീലന വേദികളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടപ്പോള്‍ ഓണ്‌ലൈന്‍ ക്ലാസുകള്‍ എന്ന […]

Share News
Read More

വെല്ലുവിളികളുടെ കാലത്ത്വികസനത്തുടർച്ച സാക്ഷാത്ക്കരിയ്ക്കാൻ രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ .|എം സ്വരാജ്‌

Share News
Share News
Read More

രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.4:34 PM · May 20, 2021 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ […]

Share News
Read More