അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം|ലാൽ ജോസ്

Share News

പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം. അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ […]

Share News
Read More

കേരളത്തിലെ ചാരിറ്റി മ്യാമന്മാർ ഒക്കെ ഇതൊന്നു കാണുന്നത് നല്ലതാണ്. യഥാർഥ ചാരിറ്റി പ്രവർത്തനം

Share News

പിതാവും രക്ഷകർത്താക്കളും നഷ്ടപ്പെട്ട 251 പെൺമക്കളെ വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി… ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം ഏകദേശം 10 ലക്ഷം രൂപയുടെ എഫ്ഡിയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാത്രങ്ങളും നൽകി ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദൈവം ഇനിയും ധാരാളം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ… എല്ലായ്പ്പോഴും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകയും പൊതുജനസേവനം തുടരുകയും […]

Share News
Read More

സ്വര്‍ണക്കടത്ത് ആരോപണം: സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം

Share News

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി, എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി​യി​രു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടി​നൊ​പ്പ​മാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടി​സ് പ്ര​തി​പ​ക്ഷം ആ​ദ്യം […]

Share News
Read More

സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മുന്നണി വിടും: നിലപാട് കടുപ്പിച്ച് എൻസിപി

Share News

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​ടു​മെ​ന്ന് എ​ൻ​സി​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി. എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​ഷ്ടം സ​ഹി​ച്ച് എ​ൽ​ഡി​എ​ഫി​ൽ തു​ട​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പ്ര​ഭു​ൽ പ​ട്ടേ​ൽ കേ​ര​ള ഘ​ട​ക​ത്തെ അ​റി​യി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത്തെ എ​ൻ​സി​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി അ​റി​യി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നോ​ടും ഈ ​നി​ല​പാ​ട് പാ​ർ​ട്ടി അ​റി​യി​ക്കും. എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​ട്ടാ​ൽ യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​നാ​ണ് […]

Share News
Read More

കെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Share News

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘അമ്മാമ്മയും കൊച്ചുമോനും’, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘കടുക് ‘, ഷിജി ജോണ്‍സന്റെ ‘തോട്ട് ഫോര്‍ ദി ഡേ’, ഫാ. വിന്‍സെന്റ് വാരിയത്തിന്റെ ‘അനുദിന ആത്മീയചിന്തകള്‍ ‘ എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ […]

Share News
Read More

സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ

Share News

കൊച്ചി: സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും. മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ […]

Share News
Read More

ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം

Share News

കൊച്ചി കോർപ്പറേഷൻ തോപ്പുംപടി ഡിവിഷൻ – 11 കൗൺസിലർ ശ്രീമതി ഷീബാ ഡുറോ മിന്റെ കൗൺസിലർ ഓഫീസ് പട്ടേൽ മാർക്കറ്റ് റോഡ് ദുറോം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം പ്രസ്താവിച്ചു. UDF ലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി താൻ മത്സരിച്ച് വിജയിച്ചതെങ്കിലും, 11-ാം ഡിവിഷനിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകുവാനുള്ള കാര്യങ്ങൾ […]

Share News
Read More

അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍

Share News

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ. ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബ​ന്ധു​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും. കാ​യം​കു​ളം പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​ന്ത​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബോ​ധ​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് ആ​ദ്യം മാ​വേ​ലി​ക്ക​ര​യി​ലെ​യും പി​ന്നീ​ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല […]

Share News
Read More

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ( 51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Share News

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു,…. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

Share News
Read More