ന്യൂ ജനറേഷന്‍ കോഴ്സുകള്‍: വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം:ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി ആഗോളവത്കരണം നമ്മുടെ ജീവിത ശൈലിയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും അതിന്റെ സ്വാധീനം ചെറുതൊന്നുമല്ല. ആഗോള വിപണികളും വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട്. റീട്ടെയിൻ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയ വിനിമം തുടങ്ങി രംഗങ്ങളിൽ ഇത് ഏറ്റവും പ്രകടമാണ്. തൊഴിലിടങ്ങളിലെ അവസ്ഥകൾ മാറിയതിനൊപ്പം പുതിയ […]
Read More