ചികിൽസ കിട്ടാതെ,ഇരട്ട കുട്ടികൾ മരിച സ०ഭവ० എന്നെ വല്ലാതെ വേദനിപിചു.

Share News

ഞാനു० ഒരു നഴ്സ് ആണ്, സൗദിയിൽ നിന്ന് വന്നപ്പോൾ 14 ദിവസത്തെ എന്റെ ക്വാററ്റിൻ കാലയളവിനുശേഷം ഡെലിവറി ആകുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ അടുത്ത ദിവസം ഡെലിവറി ആകുമെന്ന് ഞാൻ കരുതിയില്ല.ഉച്ചയ്ക്ക് 1.30 ന് വേദന ആരംഭിച്ചു.കൊറോണ കാരണം ആ സമയം ഞങ്ങളുടെ കാറിൽ പോകാനോ ഇഷ്ടമുളള ‌ആശുപത്രിയിൽ പോകാനോ അനുവാദമില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഞങ്ങൾക്ക് ആംബുലൻസു० ഒരുക്കി,മെഡികൽ കോളേജിലേക് പോകാനു० നിർദേശിചു.ഞാനും എന്റെ ഭർത്താവും അവിടെ 3 മണിക്ക് എത്തി. ഞങ്ങൾ അവിടെ എത്തിയപ്പോൾ […]

Share News
Read More

ബസ് കയറാൻ ഓടുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. ആദരാഞ്ജലികൾ

Share News

ബസ് കയറാൻ ഓടുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിലായിരുന്നു അപകടം. 26 വയസായിരുന്നു.താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറ് മാസം ഗർഭിണിയായിരുന്നു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആദരാഞ്ജലികൾ…. Martin Mathews

Share News
Read More

ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.നാ​ല് വ​ര്‍​ഷ​മാ​യി ശ​മ്ബ​ള വ​ര്‍​ധ​ന​വ് ഇ​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലെ 375 ജൂനിയര്‍ നഴ്സുമാര്‍ നാളെ പ്രതിഷേധിക്കും.സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന വേ​ത​നം ത​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജൂ​ണി​യ​ര്‍ ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യം. 2016ല്‍ നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻറെ. വര്‍ധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനാല്‍ ഈ […]

Share News
Read More