ഫ്രാൻസീസ് പാപ്പായുടെ ക്രിസ്തുമസ് തിരുകർമങ്ങൾ ഓൺലൈൻ വഴി ആയിരിക്കും
ഇറ്റലിയിലെ കൊറോണ വ്യാപനം വീണ്ടും ആരംഭിച്ചത് കൊണ്ട് ഈ വരുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് വഴി ആയിരിക്കും എന്ന് പാപ്പയുടെ ദൈന്യദിനകര്യങ്ങൾ ക്രമീകരിക്കുന്ന പേപ്പൽ ഹൗസ്‌ഹോൾഡ് വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിൽ ഉള്ളവരെ അറിയിച്ചു. വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിലും, മറ്റ് രാജ്യങ്ങളിലെ എംമ്പസ്സികളിലും മറ്റും ജോലിചെയ്യുന്നവർക്ക് പാപ്പയുടെ ക്രിസ്തുമസ്സ് തിരുകർമങ്ങളിലേക്ക് പ്രത്യേക ക്ഷണം ഉള്ളതായിരുന്നു.ഈ കഴിഞ്ഞ ഉയിർപ്പ് കാലഘട്ടത്തിൽ രണ്ട് മാസത്തേക്ക് ഇറ്റലി മുഴുവൻ ലോക്ഡൗൺ ആയിരുന്നതിനാൽ പാപ്പയുടെ തിരുകാർമങ്ങൾ മുഴുവൻ പൊതുജനപങ്കാളിത്തം ഇല്ലാതെ ഓൺലൈൻ വഴി […]
Read More