മഴ: പമ്പാ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: പമ്പാ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്ബയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു.
Read More