മാർക്കറ്റിംങ്ങ് തന്ത്രങ്ങൾ സാധാരണക്കാരായ നമ്മുടെ കൃഷിക്കാർക്ക് അധികമായി അറിയില്ല.

Share News

കർഷകൻ്റെ കണ്ണീർ. ..റോഡരുകിൽ നേന്ത്രപ്പഴങ്ങൾ കൂട്ടിയിട്ട് വില്പന നടത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ വർഷം 50 രൂപ മുതൽ 80 വരെ വിലയുണ്ടായിരുന്ന പഴത്തിന്നിപ്പോൾ ഇരുപത് രൂപ വരെ എത്തിയപ്പോൾ നമുക്കെല്ലാവർക്കും വളരെ സന്തോഷമായി. എന്നാൽ ഒരു വാഴക്കന്ന് നട്ട് ഏകദേശം 10 മാസം പരിപാലിച്ചാൽ മാത്രമേ ഒരു കുല നേന്ത്രപ്പഴം ലഭിക്കുകയുള്ളൂ. അതിൻ്റെ വിലയാണ് കേവലം ഇരുപത് രൂപ എന്നത്. വെയിലേറ്റ് കരുവാളിച്ച മുഖവും അദ്ധ്വാനം കൊണ്ട് ചടച്ച ശരീരവുമായി ഇടനിലക്കാർ വെച്ച് നീട്ടുന്ന […]

Share News
Read More