പാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി
കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ കരുത്തറിയിച്ച് ജോസ് കെ. മണി. മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. മൂന്ന് വാർഡുകൾ മാത്രം നേടാനാണ് യുഡിഎഫിനായത്. എൻഡിഎയ്ക്ക് ഒന്നും ലഭിച്ചില്ല. മുൻസിപ്പാലിറ്റി യുഡിഎഫ് ചെയർമാൻ സ്ഥാനാർഥി കുര്യാക്കോസ് പടവനും പരാജയപ്പെട്ടിരുന്നു. പത്താം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ആന്റോ ജോസ് പടിഞ്ഞാറേക്കരയോടാണ് പടവൻ പരാജയപ്പെട്ടത്. കേരള കോൺഗ്രസ് -എം പിരിഞ്ഞതിന് ശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ജോസ് കെ. മാണിക്ക് ഈ നേട്ടം കൊയ്യാനായത്. പാലായിൽ വിജയം ഉറപ്പിക്കുമെന്നും ജോസ് […]
Read More