മത്തായിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു.
പത്തനംതിട്ട ചിറ്റാറിൽ, വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ (പൊന്നു) ഭവനം സന്ദർശിക്കുകയും, മരണത്തിൽ നീതി നടപ്പാക്കികൊടുക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ നടക്കുന്ന സമരപരിപാടികളിൽ പങ്കെടുക്കുകയും, കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മത്തായിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, വനപാലകരുടെ നടപടിയെ അപലപിക്കുന്നു. Mar Remigiose Inchananiyil @BishopRemigioseInchananiyil ·
Read More