ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്.

Share News

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്. ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് പുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും […]

Share News
Read More

കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു.

Share News

മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാര്‍ഷികദിനത്തില്‍ കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനചടങ്ങുകളോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍  മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 2019 ഒക്‌ടോബര്‍ 13-ന് വത്തിക്കാനില്‍ നടന്ന സന്തോഷജനകമായ വിശുദ്ധപദവിപ്രഖ്യാപനചടങ്ങിന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയില്‍ വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബസന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ സി. ഉദയ സി.എച്ച്. എഫ് സ്വാഗതം ആശ്വസിച്ചു. ഇതോടനുബന്ധിച്ച് രൂപതാമെത്രാന്‍  മാര്‍ പോളി കണ്ണൂക്കാടന്‍ പുറപ്പെടുവിച്ച ഡിക്രി […]

Share News
Read More