പോളണ്ടിൽ ഭ്രൂണഹത്യയ്ക്കിരയായ 650 ശിശുക്കളുടെ സംസ്കാര ശുശ്രൂഷ നടന്നു

Share News

വാര്‍സോ: ഭ്രൂണഹത്യ ചെയ്യപ്പെട്ട 650 ശിശുക്കളുടെ സംസ്കാര ശുശ്രൂഷ പോളണ്ടിലെ ഗോൺസിസ് നഗരത്തിൽ നടന്നു. സിഡ്ലിസ് രൂപതാ മെത്രാനായ കസിമേർസ് ഗുർദ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ശിശുക്കളെല്ലാം ഓരോ വ്യക്തികളാണെന്നും, അതിനാൽ അവർ ഉചിതമായ ഒരു സംസ്കാര ശുശ്രൂഷ അർഹിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രതിരോധിക്കാൻ ശേഷിയില്ലാതെ അമ്മമാരുടെ ഉദരത്തിൽ കഴിയുന്ന ശിശുക്കളിൽ നിന്ന് ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്നും കസിമേർസ് […]

Share News
Read More

ഗർഭഛിദ്രത്തിനെതിരെ ഇനി മണി മുഴങ്ങും – ഫ്രാൻസിസ് പാപ്പ ബൃഹത്തായ ദേവാലയ മണി ആശീർവദിച്ചു

Share News

പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക്‌ അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്… ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും. യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന […]

Share News
Read More