നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ

Share News

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധിയിലേക്ക്. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു വി​ടാ​ൻ ശി​പാ​ർ​ശ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി രം​ഗ​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു ചേ​ർ​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഭ​ര​ണ​ഘ​ട​നാ കൗ​ൺ​സി​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലും മീ​റ്റിം​ഗു​ക​ൾ വി​ളി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന​താ​യി​രു​ന്നു പു​തി​യ നി​യ​മം. അ​തേ​സ​മ​യം, ഒ​ലി​യു​ടെ നീ​ക്ക​ത്തി​ലൂ​ടെ നേ​പ്പാ​ളി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം വീ​ണ്ടും ശ​ക്തി​യാ​ർ​ജ്ജി​ച്ച​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ശ​ക്ത​മാ​യ […]

Share News
Read More