ഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.

Share News

ഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.കഴിഞ്ഞ ഒക്ടോബർ മാസം അവസാനത്തിൽ ഫ്രാൻസിലെ നീസിൽ നോത്രദാം പള്ളിയിൽ ജിഹാദി ഭീഗരആക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പകാണുന്നതിനുള്ള അവസരം ഒരുക്കും എന്ന് നീസിലേ മേയർക്ക് അയച്ചഅനുശോചന യോഗ ത്തിൽ വാക്കുകൊടുത്തു. കഴുത്ത് അറുത്ത കൊല്ലപ്പെട്ട നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണം എന്നത്. പള്ളിയിലെ ഹന്നാൻ വെള്ളതൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്. […]

Share News
Read More