ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി
കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പ ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായി നിയമിച്ച പിയർബത്തിസ്ത്ത പിസബല്ലക്ക് ഇന്ന് രാവിലെ മാർപ്പാപ്പയുടെ വസതിയിലുള്ള സാൻത മർത്ത ചാപ്പലിൽ വച്ച് പാലിയം നൽകി. ലത്തീൻ സഭയിലെ ആർച്ച്ബിഷപ്പുമാരുടെ സ്ഥനിക വസ്ത്രമാണ് കഴുത്തിൽ ധരിക്കുന്ന പാലിയം.കഴിഞ്ഞ നാല് വർഷമായി വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി പിയർബത്തിസ്ത്ത അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ സേവനം ചെയ്ത് വരികയായിരുന്നു. 2016 ജൂൺ മാസം മുതൽ കഴിഞ്ഞ ദിവസം വരെയും പാപ്പ ജറുസലേമിലെ പാത്രിയർക്കീസ് ആയി ആരെയും നിയമിച്ചിരുന്നില്ല. ഒന്നാം […]
Read More