30 അടി വീതി 100 അടി ഉയരം: പോളിഷ് കെട്ടിടത്തില്‍ വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം കാണാം

Share News

സ്റ്റാലോവ വോള: രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സാന്‍ഡോമിയേഴ്സിലെ മുന്‍ സഹായ മെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്സ്കിയാണ് തെക്ക്-കിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ II അവന്യൂ അപ്പാര്‍ട്ട്മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. അധികാരദണ്ഡും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് […]

Share News
Read More

വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

Share News

നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം :”അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ് ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ, ”മാർപാപ്പയുടെ […]

Share News
Read More

വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ.

Share News

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ […]

Share News
Read More

The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി. നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. […]

Share News
Read More

കുടുംബങ്ങൾക്കൊരെഴുത്ത് – ജോൺപോൾ II

Share News

ജെയിംസ് ആഴ്ചങ്ങാടൻ ലേഖകൻ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ട് ,തൃശൂർ അതിരൂപതാ പ്രെസിഡണ്ട് എന്നി പദവികൾ വഹിക്കുന്നു.

Share News
Read More