എന്റെ കുട്ടിക്കാലത്ത് എനിക്ക് ചുറ്റും ധാരാളം ദാരിദ്ര്യവും വിശപ്പും ഉണ്ടായിരുന്നു.
എന്റെ മാതാപിതാക്കൾ നൈജീരിയയിലെ അധ്യാപകരായിരുന്നു.അതിനാൽ എന്റെ പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു (1-6 ക്ലാസ്) .. ഞാൻ LKGയിലോ UKGയിലോ പഠിച്ചിട്ടില്ല .. യുഎസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിൽ ഞാൻ പഠിച്ചു. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതായിരുന്നു. നാലാം ക്ലാസ് വരെ ഞങ്ങൾക്ക് ഒരിക്കലും Homework ഉണ്ടായിരുന്നില്ല. പരീക്ഷകൾ കേവലം പേരിനുവേണ്ടിയായിരുന്നു, പരീക്ഷയാണ് എന്ന് അതതു ദിവസം മാത്രം പ്രഖ്യാപിക്കപ്പെടും … കൂടാതെ മാർക്ക് അല്ലെങ്കിൽ റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവേചനം ഞാൻ കണ്ടിട്ടില്ല..രാവിലെ 8 […]
Read More