“V4 കൊച്ചിക്കു പിന്നിൽ പ്രൊഫഷണൽ ക്രിമിനൽ മാഫിയ”

Share News

ഈ വാക്കുകൾ ചായക്കടയിലോ വഴിക്കവലയിലോ ഇരുന്ന് ആരോ പറഞ്ഞതല്ല. കേരള പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരന്റേതാണ്. വൈറ്റില മേൽപ്പാലത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ബാരിക്കേഡുകൾ വലിച്ചുമാറ്റി ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ചെയ്യാത്ത കാര്യത്തിന്റെ പേരിൽ കുറ്റമാരോപിച്ച് V4 കൊച്ചിയുടെ കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാനെ അമ്പതോളം പോലീസുകാർ അർദ്ധരാത്രിയിൽ വീടുവളഞ്ഞു ഒരു രാജ്യാന്തര ഭീകരനെപ്പോലെ വലിച്ചിഴച്ചു കൊണ്ടുപോയി പിന്നീട് അറസ്റ്റു രേഖപ്പെടുത്തിയത് ഈ മന്ത്രിയുടെ കല്പന മൂലമാണെന്നത് വ്യക്തം. ഉദ്‌ഘാടനമെന്ന അസംബന്ധവും അബദ്ധജടിലവുമായ കാര്യത്തിനു മുഖ്യമന്ത്രിയുടെ […]

Share News
Read More