പ്രധാനമന്ത്രിക്കും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഒരേ സമയം ആതിഥ്യമരുളാൻ സാധിച്ചതിൽ രാജഗിരിക്ക് സന്തോഷം

Share News

പ്രധാനമന്ത്രിയും ഗവർണ്ണറും മുഖ്യമന്ത്രിയും ഇന്ന് ഒരേ സമയം രാജഗിരിയിൽ. പ്രധാനമന്ത്രിക്ക് വേണ്ടി പ്രോട്ടോക്കോൾ പ്രകാരം കാത്തിരിക്കുന്നതിനിടയിൽ ഗവർണ്ണറോടും മുഖ്യമന്ത്രിയോടുമൊപ്പം അര മണിക്കോറോടൊപ്പം കുശലം. ചാവറയച്ചനെകുറിച്ചും പള്ളിക്കൂടത്തെകുറിച്ചുമെല്ലാം പറഞ്ഞ് പറഞ്ഞ് അവസാനം ബ. വർഗീസ് പന്തല്ലൂക്കാരന്റെ പത്രാധിപത്വത്തിലുള്ള പള്ളിക്കൂടം മാഗസിന്റെ ഏറ്റവും പുതിയ ലക്കം കൈയ്യിലേക്ക് വച്ച് കൊടുത്തു. ഭാന്താലയം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ഇന്ന് ഈ നിലയിൽ ആയതിന്റെ മുഖ്യകാരണം രണ്ട് വ്യക്തികളാണെന്നായിരുന്നു ഗവർണർ ശ്രീ. ആരിഫ് ഖാന്റെ നിരീക്ഷണം. വിദ്യാഭ്യാസ രംഗത്ത് ചാവനയച്ചനും, സാമൂഹിക […]

Share News
Read More