ബുർവി ചുഴലിക്കാറ്റ് വരുന്നു.നാലു ദിവസം കടലിൽ പോകരുത്!!!
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അധികാരികൾ മറക്കരുത്.
Read Moreമത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അധികാരികൾ മറക്കരുത്.
Read More2020-10-13 18:13:08 സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് ഇടുക്കി. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടിലാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. ഇന്ന് (2020 ഒക്ടോബര്‍ 13 ) ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം 1890 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ട്. 2391.18 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) അണക്കെട്ടിലെ ജലനിരപ്പ്. […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്യാന്പുകള്‍ […]
Read Moreഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ […]
Read Moreകേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യതയുള്ളതിനാൽ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]
Read Moreകണ്ണൂർ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവരില്‍ കൂടുതല്‍ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി ആറ് കുടുംബങ്ങളില്‍ നിന്നുള്ള 59 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്.ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആഗസ്ത് 11ന് 2354 കുടുംബങ്ങളില്‍ നിന്നുള്ള 12000ത്തിലേറെ പേര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അവരില്‍ 10,000ത്തിലേറെ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വന്തം വീടുകളിലേക്ക് മടങ്ങി. നിലവില്‍ 207 കുടുംബങ്ങളില്‍ നിന്നുള്ള 1328 പേര്‍ മാത്രമാണ് ബന്ധുവീടുകളില്‍ കഴിയുന്നത്.ഈ […]
Read Moreആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.ദുരിതാശ്വാസ ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ കാർത്തികപ്പള്ളി താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -15കുടുംബങ്ങൾ – 355ആളുകൾ – 1202 മാവേലിക്കര താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ- 8കുടുംബങ്ങൾ -61അംഗങ്ങൾ -142സ്ത്രീകൾ -68പുരുഷന്മാർ -55കുട്ടികൾ -19 അമ്പലപ്പുഴ താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -3കുടുംബങ്ങൾ – 15ആളുകൾ – 46 കുട്ടനാട് താലൂക്ക് ക്യാമ്പുകൾ 12കുടുംബങ്ങൾ -98ആളുകൾ […]
Read Moreകൊല്ലം: കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ 252 പേരെ മാറ്റി പാര്‍പ്പിച്ചു. 65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ജൂലൈ എട്ടിന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം ആറു പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കില്‍ ഇന്നലെ(ജൂലൈ 9) ആരംഭിച്ച അയണിവേലിക്കുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലാണ് […]
Read Moreവെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതു പ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, സാം പി.തോമസ് […]
Read Moreകേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. മാറി താമസിക്കാൻ ആവശ്യപ്പെട്ടാൽ ഉടൻ അവിടം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറണം. അതിന് യാതൊരു വിമുഖതയും കാണിക്കരുത്.പിണറായി വിജയൻമുഖ്യമന്ത്രി
Read More