കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് 🤔

Share News

കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് . എന്നാൽ അങ്ങനെ ഒന്നുണ്ടായിരുന്നു. 1968 കളിൽ ഒന്നരമാസം നീളുന്ന യാത്ര. അഫ്ഗാൻ, റഷ്യ, ഇറാൻ ഇറാക്ക് വഴി.. ഹിപ്പിറൂട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ദീർഘമുള്ള ബസ്‌യാത്ര. ചരിച്ചത്രകാരന്മാർ ഇതെല്ലാം രേഖപെടുത്തിയിട്ടുണ്ട് കൂട്ടത്തിൽ നമ്മുടെ സ്വന്തം S. K.. പൊറ്റക്കാടും. -സത്യമാണ്. ..ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, പോളണ്ട്, പഴയ USSR-ലെ ചില റിപ്പബ്ലിക്കുകൾ വഴി തുർക്കിയിൽ വന്നിട്ട് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക്…പിന്നീട് ഇത് കിഴക്കൻ […]

Share News
Read More

കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.

Share News

ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി ജോൺ മാത്യു കോളേജ് പഠനകാലത്ത് നാട്ടിന്‍ പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന്‍ പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന്‍ പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം […]

Share News
Read More