മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share News

2020-21 അധ്യയന വര്‍ഷത്തെ മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.

Share News
Read More

കേരളത്തിൽ മത ന്യൂനപക്ഷങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ/പരിശീലന സ്കോളർഷിപ്പ് വിവരങ്ങൾ.

Share News

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന (ഓഗസ്റ്റ് 2020) വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്. @sherryniyamadarsi  · Reference website

Share News
Read More

‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതി – സീസണ്‍ 3: ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം

Share News

തിരുവനന്തപുരം: എന്‍ട്രന്‍സ്‌ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച ‘നമുക്കുയരാം’ഹയര്‍സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതിയുടെ സീസണ്‍ മൂന്നിലേക്ക്, സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിര്‍ദ്ധനരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്‌ ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ […]

Share News
Read More

Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം

Share News

SSLC, PLUS TWO, VHSE പരീക്ഷകളിൽ full A+ നേടിയവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ അവർക്കു നാളെ ഉപകാരപ്രദം ആവുന്ന അറിവ് കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ശ്രെദ്ധിക്കണേ. SSLC, +2, VHSE പരീക്ഷകളിൽ Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ന്യുനപക്ഷ ക്ഷേമവകുപ്പാണ് സ്കോളർഷിപ് നൽകുന്നത്. Full A+ നേടിയ എല്ലാ ക്രൈസ്തവ വിദ്യാർഥികൾക്കും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണു. BPL വിദ്യാർഥികളുടെ അഭാവത്തിൽ APL വിഭാഗത്തിനും സ്കോളർഷിപ് ലഭിക്കുന്നതാണ്. അതിനാൽ […]

Share News
Read More