കെ​എ​സ്ആ​ർ​ടി​സി മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ ആ​രം​ഭി​ക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അ​റി​യി​ച്ചു. ഇ​തി​ന് വേ​ണ്ടി എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​. എ​ന്നാ​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ നാ​ല് ജി​ല്ല​ക​ൾ വ​രെ​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം നി​ല​നി​ർ​ത്തു​മെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.

Share News
Read More

അനുകരണനീയം.. ഈ മാതൃക !

Share News

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിച്ച് സംഘടനാപ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനം എമ്പാടുമുള്ള കെഎൽസിഎ പ്രവർത്തകർ. മഹാമാരിയുടെ ഈ കാലത്തും, സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമുദായ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തി അതിജീവനത്തിനായി പോരാടുന്നവർ. ഒഴിവാക്കിയാലും, അവഗണിച്ചാലും, പരാതിയും പരിഭവങ്ങളും ഇല്ലാത്തവർ! താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രൂപതകളിൽ ഒന്നാണ് പുനലൂർ. പരിമിതികൾക്ക് നടുവിലും മഹാമാരി ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും, ടി വി സൗകര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കെഎൽസിഎ പുനലൂർ രൂപത […]

Share News
Read More