63 കവികൾ പങ്കുേചർന്ന പ്രണത കാവ്യോത്സവം രണ്ടറ്റം 2020.

Share News

അന്ധകാരത്തിൻ അന്ത്യത്തിൽ നമ്മൾ രണ്ടു പേരും ഇല്ലാതായ പോലെ… .കോവിഡ് കാലത്തെ ആകുലതകൾ പേറി പ്രണത ബുക്സിന്റ് ‘രണ്ടറ്റം 2020’കാവ്യോത്സവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പാടി. അറുപ്പത്തിമൂന്ന് കവികൾ പങ്കെടുത്ത ഓൺലൈൻ കാവ്യോത്സവം കർക്കിടക ഒന്നിന് (ഇന്ന്) ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ശൂന്യം എന്ന കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ചൊല്ലിയത്. ഇ.വി. രാമകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, രാവുണ്ണി, സിവിക് ചന്ദ്രൻ, വീരാൻകുട്ടി, എസ്. ജോസഫ്, മ്യൂസ് മേരി, കവിതാ ബാലകൃഷ്ണൻ, രോഷ്നി സ്വപ്ന […]

Share News
Read More

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്. ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം […]

Share News
Read More