അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും

Share News

തൃശൂർ അതിരൂപതയിലെ 3 വൈദിക ചേർന്ന് അവതരിപ്പിച്ച രണ്ടു മിനിറ്റിൽ കുറയാത്ത ഒരു ദൃശ്യാവിഷ്കാരമാണ് നിങ്ങൾ കാണുന്നത്. അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും അപകടത്തിൽ പെട്ട് പോയി മരണമടഞ്ഞ ജനതയെ ഒരു നിമിഷം ഓർക്കാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ.

Share News
Read More

രണ്ടാം അദ്ധ്യായം – ലോക്ക് ഡൌൺ കാലത്തെ കഥകളുമായി ഒരു ഷോർട് ഫിലിം

Share News

ലോക്ക് ഡൌൺ കാലത്തെ വിദ്യാർഥികളുടെ പഠനജീവിതത്തിലേക്കാണ് ‘രണ്ടാം അദ്ധ്യായം‘ എന്ന ഷോർട് ഫിലിം നമ്മളെ കൊണ്ട് പോകുന്നത്. ഏദൻ പാർക്ക് മീഡിയ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൽ സാബു ആണ്. സ്കൂൾ പഠനം ആരംഭിച്ച ആദ്യ ദിവസം പ്രകാശനം ചെയ്ത ഈ ഷോർട് ഫിലിം ചുരുങ്ങിയ സമയം കൊണ്ട് അനേകർ കാണുകയും ഷെയർ ചെയ്യുകയുമുണ്ടായി. Concept & Direction Amal SabuCinematography Adersh EkanathEditing Jibin FrancisExecutive Producer Arjun AugustineAssistant Director […]

Share News
Read More