ഗായകൻ എം.എസ്. നസീം അന്തരിച്ചു
തിരുവനന്തപുരം: ഗായകൻ എം.എസ്. നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിലും നാടകങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി കിടപ്പിലായിരുന്നു.
Read More