പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ.

Share News

പഠനത്തിൽ മിടുക്കി, സഹാനുഭൂതിയിൽ മിടുമിടുക്കി, ദൈവസ്നേഹാനുഭവത്തിൽ അതിമിടുക്കി എന്ന് ഞാൻ ധൈര്യത്തോടെ വിളിക്കും എന്റെ ഈ പ്രിയപ്പെട്ട സഹപാഠിയെ… ജീവിതത്തിൽ കുറെയേറെ സ്വപ്നങ്ങളുമായി ഒരു മിഷനറി ആകാനുള്ള തീവ്രാഭിനിവേശത്തോടെ CMC സന്യാസിനീസമൂഹത്തിന്റെ മഞ്ചേരിയൽ പ്രോവിൻസിലെ അംഗമായി തീർന്ന കൊച്ചു മഞ്ജു, ഇന്ന് Dr Sr Manju CMC ആയി ആന്ധ്രായിൽ ഉണ്ട്രാജാവരം എന്ന ഗ്രാമത്തിൽ ഒരായിരം ആളുകളുടെ ജീവിതത്തിൽ വെളിച്ചമായി പടരുന്നു. പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ. ആന്ധ്രായിലെ ചില ഗ്രാമങ്ങളിലെ ഒരു […]

Share News
Read More