രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.
പേരയ്ക്ക ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. കൂടാതെ കാൽസ്യം , പൊട്ടാസിയം, മഗ്നീഷ്യം, ഫോസ്‌ഫറസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാൾ നാരങ്ങയെക്കാൾ കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി ഉയർത്താൻ ഏറ്റവും ഉത്തമമായ ഫലവർഗ്ഗം. മധുരക്കിഴങ്ങ്… മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് ആണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിലെ […]
Read More