സമയമാം രഥത്തിൽ

Share News

സമയമാം രഥത്തിൽ Music: ജി ദേവരാജൻ Lyricist: ഫാദർ നാഗേൽ Singer: പി മാധുരിപി ലീല Film/album: അരനാഴിക നേരം സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നുസമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നുഎന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നുഅപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നുസമയമാം രഥത്തില്‍ ഞാന്‍ […]

Share News
Read More

ഫ്രത്തെല്ലി തൂത്തി’യും കോതയുടെ പാട്ടും

Share News

ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനവും കോതയും തമ്മിൽ എന്തു ബന്ധം എന്നു നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകും. ‘ഫ്രത്തെല്ലി തൂത്തി’യുടെ വ്യാഖ്യാതാക്കൾ പലരും പഴയ കോതയുടെ പിൻതലമുറക്കാരാണോ എന്നു സ്വാഭാവികമായും സംശയമുളവാകും വിധമാണ് കാര്യങ്ങളുടെ പോക്ക്. *ഫ്രത്തെല്ലിസഖാക്കൾ* കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയെക്കുറിച്ച് 2015-ല്‍ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പസ്‌തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ ചില നിരീക്ഷണങ്ങള്‍ ‘വത്തിക്കാനിലെ കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന കളിപ്പേര് അദ്ദേഹത്തിനു നല്കാന്‍ റഷ് ലിംബോയെപ്പോലുള്ള ചില അമേരിക്കന്‍ വിമര്‍ശകരെ പ്രേരിപ്പിച്ചിട്ടുള്ളതാണ്. ഈ ചാക്രികലേഖനത്തോടെ അത് കേരളത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ചിലർ കഷ്ടപ്പെടുന്നതായി […]

Share News
Read More

സ്നേഹിച്ചു മതിയായില്ല നിന്നെ സ്നേഹിച്ചു മതിയാകില്ല..ഒരു ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു.

Share News

സ്നേഹിച്ചു മതിയായില്ല നിന്നെ സ്നേഹിച്ചു മതിയാകില്ല…രചനയിലും സംഗീതത്തിലും സംവിധാനത്തിലും തികഞ്ഞ നിലവാരം പുലർത്തുന്ന ഒരു ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു. Lyrics Fr. Joy Chencheril MCBS/Music: Fr. Antony Urulianikal CMI/Singer: Wilson Piravam/ Keyboard Programming: Louie Martin/Flute: Josy Alappuzha/Thabla: Jayan Kalamari/ Backing Vocalists: Helsey Abraham. Nisha Louie/Sharath Rajan/Louie Martin. Mixed & Mastered by Binu Felix at Streams Digitals Trivandrum. A different Christian devotional […]

Share News
Read More

പാടാൻ കഴിവുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കുവാൻ സഹായിക്കണം.

Share News

പ്രിയപ്പെട്ടവരേ,പുതിയ പ്രതിഭകളെ കണ്ടെത്താൻ ഒരു മത്സരം സംഘടിപ്പിക്കുന്നു.പാടാൻ കഴിവുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കുവാൻ സഹായിക്കണം.ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ജോബ് മാസ്റ്റർ സ്മാരക ഗാനമത്സരം. സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ സ്മരണക്കായി ഓൺലൈൻ ഗാനമത്സരം സംഘടിപ്പിക്കുന്നു.10000, 5000, 3000 രൂപ വീതം ആദ്യ മൂന്നു സ്ഥാനക്കാർക്ക് ലഭിക്കും.ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്കു ജോബ് മാസ്റ്ററുടെ സ്മരണക്കായുള്ള പുരസ്കാരവും അജയ് ജോസഫ് ഡിജിറ്റൽ മീഡിയയുടെ ആൽബങ്ങളിൽ പാടാൻ അവസരവും ലഭിക്കും. സംഗീതസംവിധായൻ ടി. എസ്. രാധാകൃഷ്ണൻ, ഗായിക ജെൻസി, സംഗീതസംവിധായാകൻ ജോൺസൺ […]

Share News
Read More

കെസ്റ്റർ പാടിയ ഈ ഗാനം ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ ഒരുക്കത്തെ ഓർമിപ്പിക്കുന്നു.

Share News

കെസ്റ്റർ പാടിയ ഈ ഗാനം ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ ഒരുക്കത്തെ ഓർമിപ്പിക്കുന്നു.‘ജീവന്റെ ബലമിതല്ലോ, നിത്യജീവന്റെ ബലിയിതല്ലോ’ എന്ന chorus ഏറ്റുപാടതിരിക്കാൻ ആർക്കുകഴിയും?!!!ഈ വീഡിയോ ചെയ്തത് ഇമ്മാനുവേൽ എന്ന കൊച്ചു മിടുമിടുക്കനും! ത്രിത്വ സ്തുതിയാണീഗാനം!കേട്ടും പാടിയും നമുക്ക് ബലിയർപ്പകരാകാം!സ്നേഹപൂർവംഫാ.ജോയി ചെഞ്ചേരിൽ mcbs

Share News
Read More