കൊവിഡ് രോഗികളുടെ വിവരശേഖരണം: സ്പ്രിംക്ലറിനെ ഒഴിവാക്കി
കൊച്ചി: കോവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിങ്ക്ളറിനെ ഒഴിവാക്കി.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്വെയര് ഉപയോഗിക്കാനും അനുമതിയില്ല. സോഫ്റ്റ്വെയര് അപ്ഡേഷന് കരാര്‍ മാത്രമാണ് അവശേഷിക്കുന്നത്. കൈവശമുള്ള ഡാറ്റാ നശിപ്പിക്കാന്‍ സ്പ്രിങ്ക്ളറിന് നിര്‍ദേശം നല്കി ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് […]
Read More