മധുരം മലയാളം
ചലച്ചിത്ര ഗാനാസ്വാദനം മലയാള ഭാഷ തൻ…. 1974ൽ പുറത്തിറങ്ങിയ “പ്രേതങ്ങളുടെ താഴ് വര”എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന മലയാള ഭാഷയുടെമാദക ഭംഗി വെളിവാക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിൻ്റെ ഭാവഗായകനായ ജയചന്ദ്രനാണ് മലയാള ഭാഷ തൻ മാദക ഭംഗി നിൻമലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻപുളിയിലക്കര മുണ്ടിൽതെളിയുന്നു… ( മലയാള) കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു.. (കളി) പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ […]
Read More