മുന്നോക്കകാരുടെ സാമ്പത്തിക സംവരണം: അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി സ്വാഗതം ചെയ്തു.

Share News

കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മറ്റ് സംവരണങ്ങള്‍  ഒന്നും ഇല്ലാത്തവരുമായ മുന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സംവരണം നല്‍കുന്ന ചട്ടഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനത്തെ അന്തര്‍ദേശീയ മാതൃവേദി സ്വാഗതം ചെയ്യുകയും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. എത്രയും വേഗം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും മാതൃവേദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഭേദഗതിയിലൂടെ നിര്‍ദ്ധനരും മിടുക്കരുമായ വിദ്യാത്ഥികള്‍ക്കു വിദ്യാഭ്യാസ അവസരവും ജോലി സാദ്ധ്യതകളും ലഭിക്കുക വഴി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഇവര്‍ക്ക് […]

Share News
Read More

ദേശീയ അല്മായ നേതൃസമ്മേളനം നാളെ/ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു വിഷയാവതരണം നടത്തും.

Share News

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അല്മായ നേതൃസമ്മേളനം വെബ് കോണ്‍ഫറന്‍സായി സെപ്തംബര്‍ 5ന് നടത്തുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്തംബര്‍ 26ന് നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് മുന്നൊരുക്കമായിട്ടാണിത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, ദേശീയതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിഷയാവതരണവും ചര്‍ച്ചകളും നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ […]

Share News
Read More

Rev.Fr. Dr.Joychen Paranjattu has been appointed Vicar General of the Syro Malabar Eparchy of Rajkot

Share News

Rev. Fr. (Dr.) Joychen Paranjattu has been appointed Vicar General of the Syro Malabar Eparchy of Rajkot. Fr. Joychen hails from Moozhoor, Pala. He has secured his doctorate in Dogmatic Theology from the Pontifical Gregorian University, Rome. Currently he is serving as Vicar of St. Thomas Catholic Church, Gandhidham and is the Director of Youth […]

Share News
Read More

സുവിശേഷസാക്ഷ്യത്തിലൂടെ സമൂഹത്തെ പ്രകാശിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Share News

കാക്കനാട്‌: നമ്മുടെ നാടിന്‍റെ സംസ്ക്കാരത്തിന്‍റെ നന്മകള്‍ സ്വാംശീകരിച്ച്‌ സുവിശേഷത്തിന്‌ സാക്ഷ്യം വഹിച്ച്‌ സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്‌ ക്രൈസ്തവര്‍ എന്ന്‌ സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. കാക്കനാട്‌ മരണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന സീറോമലബാര്‍ സഭാദിനത്തോടനുബന്ധിച്ച്‌ അര്‍പ്പിക്കപ്പെട്ട്‌ റാസാ കുര്‍ബാനയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനസന്ദേശത്തിനിടയില്‍ കേരളത്തിനുപുറമേയും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഏല്ലാ സീറോമലബാര്‍ സഭാവിശ്വാസീസമൂഹങ്ങളെയും പ്രത്യേകം പേരെടുത്തു പരാമര്‍ശിക്കുകയും ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു. മാർത്തോമാശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ […]

Share News
Read More

സീറോമലബാര്‍സഭ ഇന്‍റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങ രയും മീഡിയാ കമ്മീഷൻ പുതിയ സെക്രട്ടറി ഫാ. അലക്സ് ഓണമ്പള്ളിയും നിയമിതരായി

Share News
Share News
Read More

സംയുക്ത പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനവുമായി മതനേതാക്കള്‍

Share News

കൊച്ചി: കൊറോണ വൈറസ്ബാധമൂലം ചികില്‍സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ിന്റെ അവസാനദിനമായ മെയ് മൂന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം. കേരളം കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനുവേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. കോഴിക്കോട് […]

Share News
Read More