ഏഴു സുകൃതികളാണ് ദീപികയുടെ കൂടൊഴിയുന്നത്. ഏറെപ്പേരുടെ ഹൃദയത്തിൽ ഇടംനേടിയാണ് അവർ ഇറങ്ങുന്നത്.
നാല്പത്തിനാല് വർഷത്തിനുശേഷം ‘ദീപിക’യിൽ നിന്ന് പടിയിറങ്ങുകയാണ് ഞങ്ങളുടെ പ്രിയ ഗുരു TC മാത്യു; ഒപ്പം അദ്ദേഹത്തോടൊപ്പം തന്നെ തലപ്പൊക്കമുള്ള ആറ് മാധ്യമപ്രവർത്തകരും. ഇത്ര സുദീർഘമായ ഒരു കാലഘട്ടം ദീപികയിൽ സേവനം ചെയ്ത മറ്റൊരു പത്രാധിപർ 133 വർഷത്തെ ‘ദീപിക’യുടെ ചരിത്രത്തിൽ ഉണ്ടാകാനിടയില്ല. സീനിയർ അസോസിയേറ്റ് എഡിറ്റർ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നതെങ്കിലും എല്ലാ അർത്ഥത്തിലും അദ്ദേഹമൊരു ‘പൂർണ’ പത്രാധിപർ ആയിരുന്നു! എൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യൻ. അത്രതന്നെ ഇഴയടുപ്പമുള്ള ബന്ധമാണ് ഇപ്പോൾ […]
Read More