ടെലിമെഡിസിന്‍ സംവിധാനവുമായി ആര്യാട്
• ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായവോളണ്ടിയര്മാര്ക്ക് ടാബ് നല്‍കും • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത്യാഥാര്ഥ്യമാക്കുന്നു ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെലി മെഡിസിന് സംവിധാനമൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ടെലി മെഡിസിന് സംവിധാനം ഒരുക്കുന്നത്. പദ്ധതിയുടെ ട്രയല്‍ റണ്‍ ഈ ആഴ്ച ആരംഭിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വിഭാവനം ചെയ്ത പദ്ധതി […]
Read More