കേരളത്തിൽ കോവിഡ് വ്യാപനം ഇനിയും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം ഇനിയും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗവ്യാപനം വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിപിആർ വർധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയം എടുക്കുമെന്നും, രോഗികൾ ഇനിയും കൂടും എന്ന് പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയിൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. നഗരങ്ങളിൽ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണമേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് […]
Read More