സംസ്ഥാനതല തദ്ദേശദിനാഘോഷംനാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനതല തദ്ദേശദിനാഘോഷം നാളെ (ഫെബ്രുവരി 18 ) രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അന്‍സാരി കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി മുഖ്യാതിഥിയാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.എല്‍.എമാരായ പി. […]
Read More