ഓരോ പോളിങ് ബൂത്തിലേയും മുഖങ്ങൾ നൽകുന്നത് വലിയ സന്തോവും ആത്മവിശ്വാസവുമാണ്.|..നമ്മൾ ജയിക്കും-ഉമ തോമസ്
ഒരു കുട്ടി പോലീസ് സെൽഫി… @ കടവന്ത്ര സെൻ്റ് ജോസഫ് സ്ക്കൂൾ പോളിംങ് ബൂത്ത് ..ഓരോ പോളിങ് ബൂത്തിലേയും മുഖങ്ങൾ നൽകുന്നത് വലിയ സന്തോവും ആത്മവിശ്വാസവുമാണ്… നമ്മൾ ജയിക്കും… മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ സന്ദർശിച്ചു.. ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്… ജനാധിപത്യ പ്രക്രിയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും […]
Read More