കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര […]

Share News
Read More