കെ-ഡിസ്ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് “യൗങ് ഇന്നോവറ്റോർസ് പ്രോഗ്രാം”;
കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന-ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC). ഉൽപ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്ക് ലക്ഷ്യമിടുന്നത്. ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്ന കെ-ഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കെ-ഡിസ്ക് വിഭാവനം ചെയുന്ന […]
Read More