ആഗോള ഭീകരതക്കെതിരായി മാനവ മനസ്സാക്ഷിയെ ഉണർത്തേണ്ട ദിവസമാണിന്ന്.

Share News

20 വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് 19 അൽഖ്വയ്ത ഭീകരർ ലോകത്തെ നടുക്കിയ യുഎസ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകളിലേക്കും, പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്കും വിമാനം ഇടിച്ചു കയറ്റിയത്. 34 ഇന്ത്യക്കാരടക്കം മുവായിരത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. കൂടാതെ 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകജനതയ്ക്ക് വെല്ലുവിളിയായ ഭീകര പ്രസ്ഥാനങ്ങളെ തടുത്തുനിർത്താൻ ലോകരാഷ്ട്രങ്ങളും ജനസമൂഹങ്ങളും ഒന്നിക്കണം എന്നതാണ് ഇന്നത്തെ സന്ദേശം.

Share News
Read More