മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.

Share News

മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ? മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ. കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം. ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് […]

Share News
Read More

നിങ്ങൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കും.

Share News

മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്ന് / പതിനാല് വയസുകാരിയോട്, ടിക്കറ്റ് ചെക്കർ” ടിക്കറ്റ് എവിടെ.??പെൺകുട്ടി വിറച്ചു കൊണ്ട് പറഞ്ഞു. “ഇല്ല സർ.” ടിക്കറ്റു ചെക്കർ “ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്നിറങ്ങുക.” “ഞാൻ ഇതിനുള്ള ടിക്കറ്റ് നൽകുന്നു” പിന്നിൽ നിന്ന് ഒരു സഹയാത്രികയായ സുധാ ജിയുടെശബ്ദം വന്നു… സുധാജി – കുട്ടി നിനക്ക് എവിടെ പോകണം.?? പെൺകുട്ടി – “മാഡം, അറിയില്ല!” സുധാജി – “എങ്കിൽ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ!” സുധാജി – നിങ്ങളുടെ […]

Share News
Read More

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രി

Share News

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ […]

Share News
Read More

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ശ്ര​മി​ക് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു

Share News

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി കുടുങ്ങിയ മലയാളികളുമായുള്ള പ്ര​ത്യേ​ക ശ്ര​മി​ക് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു. വെള്ളിയാഴ്ച 12ന് തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്‌റ്റോപ്പുകളാണുള്ളത്. വി​ദ്യാ​ര്‍​ഥിക​ളു​ള്‍​പ്പെ​ടെ 1304 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ല്‍ ഉ​ള്ള​ത്.ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപിയില്‍ നിന്ന് 103, ജമ്മു ആന്റ് കാശ്മീരില്‍ നിന്ന് 12, ഹരിയാന 110, ഹിമാചല്‍ പ്രദേശില്‍ നിന്ന് […]

Share News
Read More

രാജ്യത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നു

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് ഇന്ത്യൻ റെയിൽവേ പു​ന​രാ​രം​ഭി​ക്കു​ന്നു.മെയ്‌ 12 മു​ത​ൽ ഭാഗികമായാണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഈക്കാര്യം അറിയിച്ചത്. മൂ​ന്നാം ഘ​ട്ട ദേശീയ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. മെയ് 12നാണ് ആദ്യ സർവിസ്. ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സർവിസ്.​ ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും സ​ർ​വീ​സു​ണ്ട്. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. […]

Share News
Read More