‘നാട് നന്നാകാൻ യു.ഡി.എഫ്’ഇതാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ വാചകം.
ഞങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യു.ഡി.എഫ് ‘എന്ന വാചകവും ഉണ്ട്. അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്. – രമേശ് ചെന്നിത്തല പറഞ്ഞു . കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും […]
Read More