കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രിവി.എസ്.സുനിൽകുമാർ

Share News

കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം […]

Share News
Read More

നാടിന്റെ വികസനത്തിനായി, വ്യക്തി പ്രതിഷ്ഠകൾ മറന്നു ആശയത്തിലൂന്നി മുന്നേറാം

Share News

ഈ അടുത്ത കാലത്തു കണ്ട രണ്ടു ചർച്ചകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കോൺഗ്രസ്സ് നേതാവും MLAയുമായ VD സതീശൻ സഭാ TVൽ നടത്തിയ അഭിമുഖമാണ്. മറ്റേത് നമ്മുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി CPI നേതാവും മന്ത്രിയുമായ VS സുനിൽ കുമാർ ManoramaNewsൽ ഇന്ന് നടത്തിയ അഭിമുഖമാണ്. ഇവ രണ്ടിലും നല്ല ശക്തമായ ചോദ്യങ്ങൾ, തീരെ ബഹുമാനം കുറയ്ക്കാതെ തന്നെ ചോദ്യകർത്താക്കളായ VD സതീശനും, സുനിൽ കുമാറും ചോദിക്കുകയും ഉരുളക്കുപ്പേരി […]

Share News
Read More

എറണാകുളം കോർപറേഷൻ പരിധിയിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ

Share News

എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും. ദുരന്ത നിവാരണ നിയമ പ്രകാരം സ്ഥലങ്ങൾ ഏറ്റെടുക്കും. കേന്ദ്രങ്ങളിലേക്ക് ഉള്ള സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിക്കും. കോവിഡ് കെയർ സെന്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടിക കോർപറേഷൻ സെക്രട്ടറി ജില്ല […]

Share News
Read More