അൺലോക്ക് 4: കേരളത്തിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെപ്റ്റംബർ ഒന്നുമുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലിലെ നിയന്ത്രണങ്ങളും മറ്റും നിലവിൽ വന്നത്. ഇതിന് അനുസൃതമായി തന്നെയാണ് സംസ്ഥാനത്തെയും നിയന്ത്രണങ്ങളെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും. എല്ലാ കളക്ടര്‍മാരും ജില്ലാ […]

Share News
Read More