തദ്ദേശ വോട്ടർപട്ടിക: കരട് 12 ന് പ്രസിദ്ധീകരിക്കും

Share News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ആഗസ്റ്റ് 12 ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 12540302 പുരുഷൻമാരും 13684019 സ്ത്രീകളും 180 ട്രാൻസ്‌ജെണ്ടറുകളും ഉൾപ്പെടെ ആകെ 26224501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 12 മുതൽ പേര്ചേർക്കാം. www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കണം. കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗിന് ഹാജരാകാം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും […]

Share News
Read More

ത​ദ്ദേ​ശ തെരഞ്ഞെടുപ്പ്: വോ​ട്ട​ര്‍ പ​ട്ടി​ക ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ ജൂലൈ 12 മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ 12-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും ആ​റ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ​യും ജൂ​ണ്‍ 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് വീ​ണ്ടും പു​തു​ക്കു​ന്ന​ത്. 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ അ​ടി​സ്ഥാ​ന പ​ട്ടി​ക​യും സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ളും സം​യോ​ജി​പ്പി​ച്ച്‌ 12-ന് ​ക​ര​ടാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ര​ട് പ​ട്ടി​ക​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍ 1,25,40,302, സ്ത്രീ​ക​ള്‍ 1,36,84,019, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ 180 […]

Share News
Read More