സ്റ്റീഫനും കുടംബത്തിനും വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി നല്‍കി. സി ഐ പ്രകാശന് സംതൃപ്തിയോടെ സര്‍വ്വീസില്‍ നിന്നും വിരമിക്കാം

Share News

കൽപ്പറ്റ: ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും അടുത്തദിവസം വിരമിക്കുകയുമാവാം.സംസ്ഥാനത്ത തന്നെ ജനമൈത്രിപോലീസിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് കുപ്പാടിത്തറയിലെ കരിയാട്ടകുന്ന സിറ്റീഫനും കുടുംബത്തിനും  ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചു നല്‍കിയത്.രണ്ടവര്‍ഷം മുമ്പ് പോലീസ് നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെയാണ് നിരാംലബരായ കുടംബത്തിന്റെ ദയനീയത ബോധ്യപ്പെട്ടത്.നിത്യരോഗകളായ മാതാപിതാക്കളും ജന്മനാ അന്ധരും മനോവൈകല്യമുള്ളവരുമായ മൂന്ന് പെണ്‍കുട്ടികളും ചോര്‍ന്നൊലിക്കുന്നതും […]

Share News
Read More

മൂന്നരവയസുകാരിക്ക്​ പീഡനം:വയനാട്ടില്‍ അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍

Share News

മാനന്തവാടി:വയനാട്ടില്‍ മൂന്നര വയസായ കുഞ്ഞ്​ പീഡനത്തിന് ഇരയായി.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അന്തര്‍ സംസ്​ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ്​ പിടിയിലായത്​. മാനന്തവാടി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം.ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. പ്രതിക്കെതിരെ പോക്​സോ നിയമ​പ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ​ കേസ്​ ​രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. പ്രതിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.​െഎ […]

Share News
Read More

വയനാട് സ്വദേശിനി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍

Share News

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ സ്വദേശിനിയായ 53 വയസ്സുകാരിയെ  ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മെയ് ഇരുപതാം തീയതി ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി  കേരളത്തില്‍ എത്തിയ അവര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് അവരെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 11 പേര്‍ ഉള്‍പ്പെടെ 17 പേര്‍ മാനന്തവാടി ജില്ലാ […]

Share News
Read More

വയനാടിന് ആശ്വാസ ദിനം : അഞ്ച് പേര്‍ കൂടി കൊവിഡ് രോഗമുക്തരായി

Share News

       ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 5 പേര്‍ കൂടി ആശുപത്രി വിട്ടു. മാന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ട് പോലീസുകാരെയും ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. രോഗം സ്ഥിരീകരിച്ച ബാക്കി 11 പേര്‍ ഉള്‍പ്പെടെ 18 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.     കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് […]

Share News
Read More

കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു

Share News

മാനന്തവാടി: കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു. ആശുപത്രിയിൽ തന്നെ നിർമ്മിച്ച വിസ്ക്ക് അത്യാധുനിക രീതീയിലുള്ളതാണ് .രോഗിയും ,ഡോക്ടറും നേരിട്ട് സമ്പർക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റ് പ്രത്യേകത, ഇതിനാൽ തന്നെ പി പി ഇ കിറ്റുകളും ആവശ്യമായി വരുന്നില്ല, കൂടാതെ ഇവ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാനും കഴിയും, ഗ്ളാസ്സ് കൊണ്ട് നിർമ്മിച്ചതിനാൽ സുരക്ഷിതത്വവും വർദ്ധിക്കും, ചുമ പോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം വിസ്ക്ക് ക്യാബിനുള്ളിലിരുന്ന് തന്നെ ഡോക്ടർക്ക് ശേഖരിക്കാൻ കഴിയും, ഒരോ […]

Share News
Read More

മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ […]

Share News
Read More

ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

Share News

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]

Share News
Read More