JACKSON -DANA വിവാഹം ഇന്ന്‌, തത്സമയം കാണുവാൻ അവസരം

Share News

കെസിബിസി പ്രൊ ലൈഫ് സമിതി ,കോട്ടയം മേഖലയുടെ പ്രെസിഡെണ്ട് ശ്രീ യുഗേഷ് -ബെന്നി – പുളിക്കലിൻെറ മകളുടെ വിവാഹം ഇന്നാണ് .ആശംസകൾ . JACKSON & DANA | WEDDING | LIVE STREAMING | WEDDING CLINIC തത്സമയം കാണുവാൻ അവസരം https://youtu.be/7BDzie8vqn8

Share News
Read More

ജെർസൺ ആന്റണിയുടെ മകന്റെ വിവാഹമായിരുന്നു ഇന്ന്. പങ്കെടുക്കാൻ സാധിക്കാതിരുന്ന സുഹൃത്തുക്കൾ ഒരു പാട്ട് സൃഷ്ടിച്ചു ആശംസകൾ നേർന്നു.

Share News

നമ്മുടെ ഗ്രൂപ്പിന്റെ സൃഷ്ടിയായി ഒരു ആശംസാ ഗാനം പുറത്തിറങ്ങുകയാണ്.സുബിൻ ജെർസന്റെ യും മീനു റോസിന്റെയും വിവാഹം നടക്കുന്ന നിമിഷങ്ങളിൽ നമ്മുടെ കൊച്ചു സമ്മാനമായി ഈ ഗാനം സമർപ്പിക്കുന്നു.ഗാനം എഴുതിയ വിൻസെന്റ് വാരിയത്തച്ചൻ, സംഗീതം നൽകിയ ജോൺസൻ മങ്ങഴ,എഡിറ്റിംഗ് നിർവ്വഹിച്ച നമ്മുടെ ഗ്രൂപ്പ് അംഗം അലൻ നോർബർട്ട്, സഹകരിച്ച നമുടെ പ്രതിഭകൾ (ലിസ്റ്റ് ചേർക്കുന്നു )എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി…. Lyrics : Rev. Dr. Vincent Variath Music : Johnson Mangazha Vocal : Abhijith Kollam, […]

Share News
Read More

രാജീവും രമ്യയും വിവാഹിതരായി

Share News

രാജീവും രമ്യയും വിവാഹിതരായി. കൊച്ചി. എറണാകുളം ജില്ലയിൽ കീച്ചേരിയിൽ ഗ്രീൻഗാർഡൻ (ചെക്കോന്തയിൽ ) ശ്രീ രാജു സി എം ന്റെയും ശ്രീമതി ഏൽ സമ്മയുടെയും മകൻ ശ്രീ രാജീവും പത്തനംതിട്ട പെരുതേനരുവി കടിയകുഴിയിൽ ശ്രീ തോമസിന്റെയും ശ്രീമതി ലിസ്സമ്മയുടെയും മകൾ ശ്രീമതി രമ്യയും വിവാഹിതരായി. കീച്ചേരി തിരുകുടുംബ ദേവാലയത്തിൽ വെച്ചു ഫാദർ അനിൽ കിളിയെകുടിയേൽ വിവാഹം ആശീർവദിച്ചു…..ശ്രീ രാജീവ് എറണാകുളം അങ്കമാലി അതിരൂപതയിലും ശ്രീമതി രമ്യ കാഞ്ഞിരപ്പള്ളി രൂപതയിലും ആണ്. ശ്രീ രാകേഷ് -ശ്രീമതി അനു , […]

Share News
Read More

ആൻറണിയും സോണിയയും വിവാഹിതരായി

Share News

ലണ്ടനിലെ എഡ്മണ്ട്നിൽ താമസിക്കുന്ന തോമസ് ഷേർലി മകൻ ആൻറണിയുംഇംഗ്ലണ്ടിലെ ക്രൈസ്റ്റ്ചർച്ചിൽതാമസിക്കുന്ന തോമസ് ലിസി മകൾ സോണിയയുംതമ്മിലുള്ള വിവാഹം ആഗസ്റ്റ് 15ആം തീയതി ശനിയാഴ്ചലണ്ടനിലെ വാൽതാംസ്റ്റോഅവർ ലേഡി ആൻഡ് സെൻറ് ജോർജ് ചർച്ചിൽ വച്ച് ഫാദർ ജോസ് അന്തിയാംകുളം ആശീർവദിച്ചു. സോണിയായുടെ മാതാപിതാക്കളായ ശ്രീ തോമസും ശ്രീമതി ലിസിയും ശുശ്രുഷാമേഖലയിൽ സജീവമാണ്. ഇവർ നിരവധി ഭക്തിഗാനങ്ങൾ രചിക്കുകയും ഈണം നൽകുകയും ചെയ്തു, ശ്രദ്ദേയരാണ്. നവ ദമ്പതികളുടെ മാതാപിതാക്കൾ സാമൂഹ്യ സേവന രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.

Share News
Read More