വാട്സപ്പിൽ പുതിയ ഒരു ഓപ്‌ഷൻ വന്നിട്ടുണ്ട്.
ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ ‘disappiearing on’ ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആകും. ഇത് ഫോൺ ഹാങ്ങാകാതിരിക്കാൻ സഹായിക്കും._ഗ്രൂപ്പിൽ ഈ ഓപ്ഷൻ Active ആക്കുക,
Read More