വാട്ട്സാപ്പിലൂടെ അപമാനിക്കപ്പെട്ടോ? വാട്ട്സ്ആപ്പിന് പരാതി നൽകാം

Share News

വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ […]

Share News
Read More

വാട്സപ്പിൽ പുതിയ ഒരു ഓപ്‌ഷൻ വന്നിട്ടുണ്ട്.

Share News

ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ ‘disappiearing on’ ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആകും. ഇത് ഫോൺ ഹാങ്ങാകാതിരിക്കാൻ സഹായിക്കും._ഗ്രൂപ്പിൽ ഈ ഓപ്ഷൻ Active ആക്കുക,

Share News
Read More