ജെസ്‌ന എവിടെയുണ്ട്?: ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: ജെസ്‌ന എവിടെയുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ വിരമിക്കുന്നതിനു മുൻപ് ജെസ്‌നയെ കണ്ടെത്തിയകാര്യം അറിയിക്കണമെന്ന് അദ്ദേഹം കരുതിയിരുന്നു. പക്ഷെ ആരോ അദ്ദേഹത്തെ അതിൽനിന്നും തടഞ്ഞുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജെസ്‌നയെ 2018 മാർച്ച് 22നാണ് കാണാതാവുന്നത്. പലരും പലവഴിക്കും അന്വേഷിച്ചു. പക്ഷെ കണ്ടെത്തിയില്ല. ഇതിനിടയിലാണ് സൈമൺ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. ഒരു ഇസ്ലാമിക മത പരിവർത്തന കേന്ദ്രത്തിൽ ഉള്ളതായി കരുതപ്പെടുന്ന ജെസ്‌ന […]
Read More