കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ?
കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ? അദ്ദേഹം ബാങ്കുദ്യോഗസ്ഥൻ. ഏറെ നാളുകളായി മനസിൽ ഒരു സ്വരം മുഴങ്ങുന്നു:”ജോലി രാജിവെച്ച് മുഴുവൻ സമയവും സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങുക.“അതേക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:”ജോലിയോടു കൂടി സുവിശേഷം പ്രഘോഷിച്ചാൽ പോരെ? എന്തിന് നല്ലൊരു ജോലി കളയണം? മുഴുവൻ സമയവും സുവിശേഷവേല ചെയ്യാൻ അച്ചന്മാരും സിസ്റ്ററ്റേഴ്സുമില്ലെ?”മറ്റു ചിലർ ചോദിച്ചു:”നിനക്ക് ഭ്രാന്തുണ്ടോ ഇത്തരം മണ്ടത്തരം കാണിക്കാൻ? ഭക്തി കൂടി വട്ടു പിടിച്ചെന്നാ തോന്നുന്നേ.” ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവഹിതം തിരിച്ചറിയാൻ കർത്താവിനോട് അദ്ദേഹം രണ്ടു […]
Read More